SEARCH


Kasargod Nileswaram Karinthalam Tharavad Devasthanam (നീലേശ്വരം: കരിന്തളം തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


നീലേശ്വരം: കരിന്തളം തറവാട് തെയ്യംകെട്ടുത്സവം 2017 മാര്‍ച്ച് എട്ടിന് ആരംഭിക്കും. ബുധനാഴ്ച രാത്രി തുടങ്ങലും തുടര്‍ന്ന് ഭൂതം, ഭൈരവര്‍, ചെറിയഭഗവതി തെയ്യങ്ങളുടെ പുറപ്പാടും നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെമുതല്‍ വടക്കേവളപ്പില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ദണ്ഡിയങ്ങാനത്ത് ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848